pennamma

വെളിയനാട് : കൊച്ചുപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ പെണ്ണമ്മ (73) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വെളിയനാട് സെന്റ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോബി, മിനി, ഷൈനി. മരുമക്കൾ: ടെസി, ജോർജ്, സന്തോഷ്.