അമ്പലപ്പുഴ: നീർക്കുന്നം ഇജാബ മഹല്ലിൽ കിഴക്കേ പീടിയേക്കൽ പരേതനായ അബ്ദുൽ റഹ്മാന്റെ മകൻ അബ്ദുൾഖാദർ ( 57- അപ്പുക്ക, അലിഫ് ചെരുപ്പു കട വളഞ്ഞവഴി ) നിര്യാതനായി. ഭാര്യ:ഷെരീഫ. മക്കൾ :ഫാത്തിമ , സാദിയ. മരുമകൻ: അഫ്സൽ .