അമ്പലപ്പുഴ: ജ്യോതിഷ_താന്ത്രിക വേദിയുടെ ആഭിമുഖ്യത്തിൽ വാസ്തു ശാസ്ത്ര സെമിനാറും, ജ്യോതിഷ സംവാദവും 15ന് ഉച്ചക്ക് 2ന് ചടയം മുറി ഹാളിൽ നടക്കും.കെ.സാബു വാസുദേവ് ജോത്സ്യൻ അദ്ധ്യക്ഷത വഹിക്കും.എ.ബി.ശിവൻ മുഖ്യപ്രഭാഷണം നടത്തും.കൂടുതൽ വിവരങ്ങൾക്ക് :9846661555