അമ്പലപ്പുഴ:കേരള ശാസ്ത്രസാഹിത്യ പരിഷത് സംഘടിപ്പിച്ച കലാജാഥയ്ക്ക് അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ നാളെ വൈകിട്ട് 6ന് വണ്ടാനം പടിഞ്ഞാറ് കിണറുമുക്കിൽ സ്വീകരണം നല്കും.