wef

ഹരിപ്പാട്: പള്ളിപ്പാട് അകംകുടി ശ്രീവിജയത്തിൽ വിജയൻനായർ (58) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീലത. മക്കൾ: രേഷ്മ, ഗ്രീഷ്മ. മരുമകൻ: പ്രവീൺ കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.