thankamma-kunjukunju

കറ്റാനം : തറയിൽ പടീറ്റതിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ തങ്കമ്മ കുഞ്ഞുകുഞ്ഞ് (92) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കറ്റാനം സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: അമ്മിണി, കുഞ്ഞുമോൾ, മറിയാമ്മ, ബാബു, രാജു, അച്ചൻകുഞ്ഞ്, സൂസി, ലിസി, കൊച്ചുമോൾ. മരുമക്കൾ: കുഞ്ഞുമോൻ, തങ്കച്ചൻ, ജോയി, പരേതയായ സൂസമ്മ, ലീലാമ്മ, സണ്ണി, സിബിൻ, സ്റ്റീഫൻ.