തുറവൂർ: വെട്ടി മാറ്റുന്നതിനിടെ തെങ്ങ് തലയിൽ വീണു ചെല്ലാനം ഗൊണ്ടു പറമ്പ് കളത്തും മുറി ചന്ദ്രപ്പന്റെ മകൻ വിജയൻ (56) മരിച്ചു. ഇന്നലെ രാവിലെ ബന്ധുവിന്റെ പുരയിടത്തിലെ തെങ്ങ് വെട്ടുന്ന സമയത്ത് തെറിച്ച് വീഴുകയായിരുന്നു. തുറവൂർ ഗവ: അശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്ക്കാരം ഇന്ന് രാവിലെ 10 - ന് വീട്ടുവളപ്പിൽ.ഭാര്യ. മിനി, മക്കൾ. അനന്ദു, അമൃത.