അരൂർ: കൊച്ചി കോർപ്പറേഷൻ റിട്ട. ജീവനക്കാരൻ അരൂർ മാവുങ്കൽ എം.എം.അബ്ദുൾ അസീസ് (77) നിര്യാതനായി. ഭാര്യ ഷെറീഫ. മകൾ :സീനത്ത്. മരുമകൻ: മുഹമ്മദ്.