ചേർത്തല:വാരനാട് ദേവിക്ഷേത്രത്തിലെ ഉത്സവ കൊടിയേ​റ്റിന് മന്നോടിയായി വാരനാട് നടക്കടവിൽ കുടുംബ ട്രസ്​റ്റ് 15ന് ഭഗവതിപ്പാട്ട് (ചക്കിയമ്മപ്പാട്ട്) നടത്തും.വൈകിട്ട് 6ന് പന്തലിൽ വിളക്ക് വയ്പ്,7ന് ദീപക്കാഴ്ച,രാത്രി 10.30ന് ഭഗവതിപ്പാട്ട്,പഞ്ചവർണ്ണത്തിൽ കളം എഴുത്ത്, തുടർന്ന് വിൽമേള എന്നിവയുണ്ടാകും.