a

മാവേലിക്കര: കുട്ടംപേരുർ ശ്രീജാസദനത്തിൽ ആർ.ചെല്ലപ്പൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ : രോഹിണി. മക്കൾ: ഹരികുമാർ, അനിൽകുമാർ, ശ്രീജ. മരുമക്കൾ: രാജി, അശ്വതി, ബിജുകുമാർ.