reetha-franzics-73

കൊ​ല്ലം: വാ​ടി മാ​ളി​ക വീ​ട്ടിൽ റി​ട്ട. ആർ.ഡി.ഒ ജെ. ഫ്രാൻ​സി​സി​ന്റെ ഭാ​ര്യ റീ​ത്ത ഫ്രാൻ​സി​സ് (73, റി​ട്ട. അ​ദ്ധ്യാ​പി​ക പ​ടി​ഞ്ഞാ​റെ കൊ​ല്ലം ഗ​വ. ഹൈ​സ്​കൂൾ) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് വാ​ടി സെന്റ് ആന്റ​ണീ​സ് പ​ള്ളി​ സെ​മി​ത്തേ​രി​യിൽ. ശാ​സ്​താം​കോ​ട്ട വെ​ളി​യിൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്കൾ: സോ​ളി (സീ​നി​യർ അ​ക്കൗ​ണ്ടന്റ്, പെൻ​ഷൻ ട്ര​ഷ​റി കൊ​ല്ലം), ബോ​ബി, ഡോ. ജൂ​ബി (മെ​ഡി​ക്കൽ ഓ​ഫി​സർ, ഗ​വ. ഹോ​മി​യോ ഡി​സ്‌​പെൻ​സ​റി, ഉ​ദ​യ​നാ​പു​രം), മാ​ഗി (ക​ള​ക്ട​റേ​റ്റ്, ആ​ല​പ്പു​ഴ). മ​രു​മ​ക്കൾ: റോ​മി മാ​ത്യു (സീ​നി​യർ കോ​-​ഓർ​ഡി​നേ​റ്റി​ങ് എ​ഡി​റ്റർ, മ​നോ​ര​മ ന്യൂ​സ്), ഫെൻ ആന്റ​ണി (അ​സി. ഫോ​റ​സ്റ്റ് കൺ​സർ​വേ​റ്റർ, ആ​ല​പ്പു​ഴ), റീ​ജ ജാ​ഫ​റ്റ് (മ​ജി​സ്‌​ട്രേ​ട്ട് കോ​ട​തി, വർ​ക്ക​ല).