ഓച്ചിറ: കൃഷ്ണപുരം ഞക്കനാൽ കുറ്റിത്തറതെക്കതിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ സഫിയത്ത് (75) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10.30 ന് ഓച്ചിറ വടക്കേജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ഷാജി (സൗദി), യൂസഫ്, നസീർ, ഷൈല, ജാസ്മിൻ. മരുമക്കൾ: നിസ, സലീന, ഷീജ, പരേതനായ അബ്ദുൽ മജീദ്, സലിം (കുലക്കട, വവ്വാക്കാവ്).