unnithan

ഭഗവതിപ്പടി : മേനാമ്പള്ളി മായാഭവനിൽ ഉണ്ണിത്താൻ.ആർ (വിമുക്തഭടൻ-81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഭാനുമതി. മക്കൾ: മായ, മഞ്ചേഷ്. മരുമക്കൾ: ബിനിരാജ് സുരേന്ദ്രൻ, രേഷ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.