മാരാരിക്കുളം: പുന്നപ്രവയലാർ സമര സേനാനിയും തൊഴിലാളി നേതാവുമായിരുന്ന സി.കെ.വാസുവിന്റെ 13-മാത് ചരമവാർഷികാചരണം 16 ന്നടക്കും. രാവിലെ 9 ന് സി കെ യുടെ വീട്ടുമുറ്റത്ത് അലങ്കരിച്ചഛായാചിത്രത്തിൽ പുഷ്പാർച്ചന,9.30 ന് അനുസ്മരണ സമ്മേളനം.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. ദിനാചരണ കമ്മറ്റി പ്രസിഡന്റ് ജെ.ജയലാൽ അദ്ധ്യക്ഷനാകും