obituary

ചേർത്തല: വയലാർ പഞ്ചായത്ത് ഏഴാം വാർഡിൽ തെക്കേ വയല​റ്റുതറ അപ്പുക്കുട്ടന്റെ ഭാര്യ പ്രസന്ന(67)നിര്യാതയായി. മക്കൾ:രാജേഷ്,സുമേഷ്.മരുമക്കൾ:ശോഭ,സൗമ്യ.