പൂച്ചാക്കൽ : അരൂക്കുറ്റി പഞ്ചായത്ത് എട്ടാം വാർഡിൽ കായിപ്പുറത്ത് വീട്ടിൽ കണ്ണൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. | ഭാര്യ : തങ്കമ്മ. മക്കൾ: വേലായുധൻ, ഷാജി, സനിത. മരുമക്കൾ: മണി, മഞ്ജു, ബാബു.