അമ്പലപ്പുഴ:തകഴി പുഷ്പ്പമംഗലംവീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ പൊന്നമ്മ(74) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. മക്കൾ: ഷീല, വിജയകുമാർ, ജയലക്ഷ്മി, ബിന്ദു. മരുമക്കൾ: മുരളീധരൻ നായർ, ബിന്ദു, രമേശ്, രാജേന്ദ്രൻ.