fgh

ഹരിപ്പാട്: മഹാദേവികാട് പുത്തൻചിറയിൽ പരേതനായ സഹദേവന്റെ ഭാര്യ ദേവി (82) നിര്യാതയായി. മക്കൾ: ജ്ഞാനശേഖരൻ, പത്മകുമാരി, ഗുണശേഖരൻ, ചന്ദ്രശേഖരൻ. മരുമക്കൾ: ശോഭ, പുഷ്പവല്ലി, പരേതനായ വിജയൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്