ആലപ്പുഴ: പൂങ്കാവ് വടക്കൻപറമ്പിൽ പരേതനായ കുഞ്ഞപ്പന്റെ മകൻ ജോസി (49) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പൂങ്കാവ് പള്ളിയിൽ. മാതാവ്: വാവമ്മ. ഭാര്യ: റോസമ്മ (അങ്കണവാടി അദ്ധ്യാപിക). മക്കൾ: ജെറിൻ, ജെബിൻ