raman

കായംകുളം: പത്തിയൂർ കുന്നിൽ വീട്ടിൽ കെ. രാമൻ (67) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കച്ചി. മക്കൾ: രാജീവ്, അജിത. മരുമക്കൾ: രശ്മി, ജയൻ .