obituary

ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 18-ാം വാർഡ് പുത്തൻവെളിയിൽ പരേതനായ കൊച്ചുനാരായണന്റെ ഭാര്യ ദേവകി (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ:തങ്കമ്മ,ശശീന്ദ്രൻ,സരസ്വതി, ഭാർഗവൻ,ചന്ദ്രിക, സുഗുണൻ, ഉദയാനന്ദൻ. മരുമക്കൾ: ശ്യാമള,രവീന്ദ്രൻ,മണിയമ്മ,മോഹനൻ,ഓമന,കനക, പരേതനായ രഘുവരൻ.