ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 16-ാം വാർഡ് പടിഞ്ഞാറെമംഗലത്ത് പരേതനായ തങ്കപ്പന്റെ ഭാര്യ കമലാക്ഷിയമ്മ (89) നിര്യാതയായി.മക്കൾ:കനകൻ,രത്നപ്പൻ,രാധാകൃഷ്ണൻ. മരുമക്കൾ:സതി,കല,ഉമ.