rajanandam

ആലപ്പുഴ : ഇടവുകാട് രാധേയത്തിൽ കെ.എം.രാജാനന്ദം (87) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: ആസാദ്, മിനി, ഷൈനി, പരേതനായ ബിജു, ജിജി. മരുമക്കൾ: മഞ്ചു, ശ്രീകുമാർ, രമേശ്ബാബു, അഡ്വ. കിരൺലാൽ.