ആലപ്പുഴ: ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് സംഘ് ജില്ലാ സമ്മേളനം 29ന് ഹരിപ്പാട് നടത്താൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ബി.രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനിയൻ സ്വാമിചിറ, ജെയിംസ് ,.സുരേഷ് കുമാർ, കെ.കൃഷ്ണൻകുട്ടി, അനിൽ എന്നിവർ സംസാരിച്ചു.