നെടുമുടി: പൊങ്ങ കരീപറമ്പിലായ കോയിപ്പള്ളി വീട്ടിൽ വി.സി. ആൻറണി (കുഞ്ഞച്ചൻ -58) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പൊങ്ങ മാർ സ്ലീവാ പള്ളിയിൽ. ഭാര്യ: മിനി. മക്കൾ :നീതു ആൻറണി, നിധിൻ ആൻറണി, നീനു ആൻറണി