മുഹമ്മ : എസ്.എൻ.ഡി.പി യോഗം 600-ാം നമ്പർ പൊന്നാട് പെരുന്തുരുത്ത് കിഴക്ക് ശാഖഭാരവാഹികളായി പി.വി,മുരളി (പ്രസിഡന്റ്), പി.കെ.ഭാസുരൻ (വൈസ് പ്രസിഡന്റ്), മണിക്കുട്ടൻ (സെക്രട്ടറി), കെ.ഡി.ചന്ദ്രദാസ് (യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം), എൻ.പി. ഉദയകുമാർ, ആർ.പുരുഷോത്തമൻ, പ്രകാശൻ, ബാബു, മനീഷ്, ചക്രപാണി, പി.പി. ജിലാമോൻ (ശാഖ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ), അഭിലാഷ്, ദിലീഷ്, ചിദംബരൻ (പഞ്ചായത്തു കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു..