കായംകുളം: അരക്കിലോ കഞ്ചാവുമായി അസം സ്വദേശി ബിലാൽ ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപം വിൽപനയ്ക്ക് കഞ്ചാവുമായി എത്തിയപ്പോഴാണ് പൊലീസിന്റെ പിടിയിലായത് .ബാംഗ്ലൂരിൽ നിന്ന് ട്രെയിൻ മാർഗം എത്തിച്ച് വിൽപന നടത്തുന്നതാണ് രീതിയെന്ന് പൊലീസ് പറഞ്ഞു.