ഹരിപ്പാട്: കാർത്തികപ്പള്ളി കുളഞ്ഞിപ്പറമ്പിൽ പരേതനായ ഡോ.പി.എം.വർഗ്ഗീസിന്റെ ഭാര്യ ജോസഫ് മറിയം (മറിയക്കുട്ടി-92, കാർത്തികപ്പള്ളി സെന്റ്‌തോമസ് സ്‌കൂൾ റിട്ട.അദ്ധ്യാപിക) നിര്യാതയായി. ഞായറാഴ്ച ഉച്ചയ്ക്ക് 2ന് സെന്റ്‌തോമസ് കത്തീഡ്രൽ ദേവലായത്തിൽ മക്കൾ: ശോശാമ്മ, ജോസഫ്, മാത്യു, സോമി. മരുമക്കൾ: പരേതനായ ബാബുജി, ലേഖ, ഡോ.സുന്നു, റജി. സംസ്‌കാരം.