മാവേലിക്കര: ചെന്നിത്തല വട്ടശ്ശേരിപുഴക്കൽ വി.കെ.ജോഷ്വ (71) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചെന്നിത്തല സെന്റ് പീറ്റേഴ്സ് മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: രമണി. മക്കൾ: റിജോ, കൊച്ചുമോൻ, ജൂണ. മരുമക്കൾ: റെമി, സജുനു, പ്രമോദ്.