ആലപ്പുഴ: ബൈപ്പാസിലെ രണ്ടാമത്തെ റെയിൽവേ മേൽപ്പാലത്തിന്റെ ഗർഡർ സ്ഥാപിക്കുന്ന കുതിരപ്പന്തി മന്ത്രി ജി.സുധാകരൻ ഇന്ന് രാവിലെ ഒൻപതിന് സന്ദർശിക്കും.