kesavan

ഒാലകെട്ടിയമ്പലം : പല്ലാരിമംഗലം മണിന്ദിരത്തിൽ എം.ടി.കേശവൻ (103- റിട്ട. ട്രഷറി ഒാഫീസർ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : നാണിക്കുട്ടി. മക്കൾ: രാജു (ബിസിനസ്), പരേതയായ രാധാമണി, രാജമോഹനൻ, രാമചന്ദ്രൻ (ഒൗഷധി, മാവേലിക്കര), രമണി, രവീന്ദ്രൻ (ദുബായ്), രമാഭായി (പരബ്രഹ്മ ഹോസ്പിറ്റൽ, ഒാച്ചിറ), പരേതനായ രമേശൻ, രാധിക. മരുമക്കൾ: പരേതയായ രാധ, പരേതനായ ഭരതൻ, സൗജ, ലീന (റിട്ട. എച്ച്.എം.ഗവ. മോഡൽ യു.പി.എസ്. ചെന്നിത്തല), കേശവൻ (റിട്ട. എ.ഇ.കെ.എസ്.ഇ.ബി), ജയശ്രീ, പരേതനായ അശോകൻ, ഡോ. മംഗള കുമാരി (ജനറൽ ഹോസ്പിറ്റൽ, ആലപ്പുഴ).സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.