photo

ചേർത്തല:കടക്കരപ്പള്ളി പഞ്ചായത്ത് ആറാംവാർഡിൽ കൊച്ചു വെളിച്ചിറയിൽ രാഘവൻനായർ (പ്രദീപ്-53) നിര്യാതനായി. ഭാര്യ : ഇന്ദിര.മക്കൾ:പ്രശാന്ത്,പ്രിയങ്ക.മരുമക്കൾ:കീർത്തി,സവിൻ.സഞ്ചയനം 19 ന് രാവിലെ 10ന്.