obituary

ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് 5-ാം വാർഡ് കണിച്ചുകുളങ്ങര പുകലത്തോപ്പുതെളി പരേതനായ മാധവന്റെ ഭാര്യ ഭവാനി(88)നിര്യാതയായി.മക്കൾ:ബാലചന്ദ്രൻ,പൊന്നമ്മ,മോഹനദാസ്,സതീശൻ,സത്യനേശൻ,ഷീലമ്മ. മരുമക്കൾ:ചന്ദ്രമതി,കൃഷ്ണപ്പൻ,ശ്രീലത,അമ്പിളി,മിനി,പരേതനായ ശിവാന്ദനൻ.സഞ്ചയനം 19ന് രാവിലെ 9ന്.