ആലപ്പുഴ:മുല്ലയ്ക്കൽ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ മാർച്ച് 8 ന് ആരംഭിക്കുന്ന ഭാഗവത സപ്താഹം യജ്ഞ നടത്തിപ്പുമായി ബന്ധപ്പെട്ട് ആലോചനാ യോഗം ഇന്ന് വൈകിട്ട് ക്ഷേത്രത്തിൽ കൂടുമെന്ന് ഉപദേശക സമിതി ഭാരവാഹികൾ അറിയിച്ചു