ആലപ്പുഴ: അമ്പലപ്പുഴ താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികളായി സി.കെ.രതികുമാർ(പ്രസിഡന്റ്),എൻ.എസ്.ഗോപാലകൃഷ്ണൻ(വൈസ് പ്രസിഡന്റ്),കെ.വി.ഉത്തമൻ(സെക്രട്ടറി),സി.കെ.സുകുമാരപണിക്കർ(ജോയിന്റ് സെക്രട്ടറി),കെ.ബാബു,സി.ഹരിദാസ്,ജയൻ തോമസ്,കൈനകരി സുരേന്ദ്രൻ,കെ.സി.ഇന്ദിരാഭായി (അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.