ആലപ്പുഴ: ജില്ലാ ചെസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഒാപ്പൺ ചെസ് ടൂർണമെന്റ് നാളെ രാവിലെ 9 മുതൽ തുമ്പോളി ഗുരുമന്ദിരഹാളിൽ നടക്കും. ഫോൺ: 9446569048,9447111609.