ഹരിപ്പാട് : കാർത്തികപള്ളി ഇലക്ട്രിക്കൽ സെക്ഷൻ ഗാന്ധി ബസാർ, പാനൂർ നോർത്ത്, വാതല്ലൂർ കോയിക്കൽ, ദേവിയർ എന്നീ ട്രാൻസ് ഫോമർ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.