ഹരിപ്പാട് : നല്ലാണിക്കൽ മാധവപുരം പരേതനായ മാധവന്റെ ഭാര്യ അംബുജാക്ഷി (98) നിര്യാതയായി. മക്കൾ : രാധാമണി, രാജമ്മ, രമാഭായി, രവീന്ദ്രൻ. മരുമക്കൾ : സുരേന്ദ്രൻ, പ്രഭ, പരേതരായ ലക്ഷ്മണൻ, സദാനന്ദൻ, സഞ്ചയനം 20ന് രാവിലെ 9ന്.