ആലപ്പുഴ : തിരുവമ്പാടി ശാന്തിഗിരി ആയുർവേദ ആൻഡ് സിദ്ധ ഹോസ്പിറ്റലിൽ നാളെ രാവിലെ 8 മുതൽ മെഡിക്കൽ ക്യാമ്പ് നടക്കും. ഡോ.രാജ്കുമാർ നേതൃത്വം നൽകും. ഫോൺ: 8113824007