ഹരിപ്പാട്: തുലാംപറമ്പ് വടക്ക് അശ്വതിയിൽ കെ. ഗോപി (86) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ : ഗീത, മോഹനൻ, സുരേഷ്. മരുമക്കൾ : തങ്കച്ചൻ, മിനി, മിനി