ഹരിപ്പാട്: അറുപത് വയസുകഴിഞ്ഞ പ്രവാസികൾക്കുകൂടി പ്രവാസി ക്ഷേമനിധിയിൽ അംഗത്വം നൽകണമെന്ന് വേൾഡ് ഹ്യൂമൻ റൈറ്റ്സ് ആക്ഷൻ കൗൺസിൽ ജില്ലാ പ്രസിഡന്റ് കുഞ്ഞുമോൻ പദ്മാലയം ആവശ്യപ്പെട്ടു. ഇതിനായി നോർക്കയുടെ ചുമതലയുള്ള മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.