അമ്പലപ്പുഴ : പുന്നപ്ര ഗവ .ജെ.ബി. സ്കൂളിൽ എൽ.പി.എസ് .എ യുടെ താത്ക്കാലിക ഒഴിവിലേയ്ക്കുള്ള അഭിമുഖം 17ന് രാവിലെ 11നു ഓഫീസിൽ നടക്കും .ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം.