വള്ളികുന്നം: വള്ളികുന്നം കാരാഴ്മ 45 15-ാം നമ്പർ ശതാബ്ദി സ്മാരക എസ്.എൻ.ഡി.പി യോഗത്തിൽ നടക്കുന്ന ശ്രീ നാരായണ ദിവ്യ പ്രബോധനത്തിനും ധ്യാനത്തോടുമനുബന്ധി​ച്ച് ഇന്ന് രാവിലെ 7.30 ന് മഹാശാന്തി ഹോമം, ഭക്തരുടെ വഴിപാട്. 9 ന് സമൂഹപ്രാർത്ഥന, 9.30 ന് ദിവ്യജ്യോതിസ് ദർശനം, 10.30 ന് ദിവ്യ പ്രബോധന ധ്യാനയജ്ഞം.വിഷയം: ഗുരുദേവ കൃതികളുടെ ആത്മാവിഷ്കാരം.ഉച്ചയ്ക്ക് 1 ന് അന്നദാനം .2 ന് ദിവ്യ പ്രബോധനം വിഷയം: ഗുരുദേവ ഏക ലോക ദർശനം,