കറ്റാനം : കൈതവനയിൽ (കൈലാസ്) പരേതനായ സുകുമാരപിള്ളയുടെ മകൻ ജഗദീപ് (44) ആഫ്രിക്കയിൽ മലാവിയിൽ നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : റിയ. മകൾ : അരുന്ധതി.