ആലപ്പുഴ: കൊറോണ സംശത്തിന്റെ പേരിൽ 139 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ടെന്ന് ജില്ല മെഡിക്കൽ ഓഫീസർ എൽ.അനിത കുമാരി അറിയിച്ചു. ആശുപത്രിയിൽ ആരും നിരീക്ഷണത്തിലില്ല. കാലയളവ് പൂർത്തിയാക്കി നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയവർ രോഗവാഹകരല്ല. അവരോട് യാതൊരു വിധത്തിലുളള അകൽച്ചയും പാലിക്കേണ്ടതില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗ്രാമസഭകൾ പൊതുജനങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർക്കായി 37ബോധവത്കരണ ക്ലാസുകൾ നടത്തി. ക