ആലപ്പുഴ: സർക്കാരിന്റെ ഊർജ്ജിത വ്യവസായവത്കരണ പരിപാടിയുടെ ഭാഗമായി ജില്ല വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പുതിയ വ്യവസായ സംരംഭകർക്കുവേണ്ടി നിക്ഷേപക സംഗമം 27ന് രാവിലെ 9.30 ന് നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ ജില്ല വ്യവസായ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യണം. പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മാത്രം. ഫോൺ: 9496333376.