ambala

അമ്പലപ്പുഴ: ഇരട്ടക്കുളങ്ങര പുത്തൻ ചോമാല ഇല്ലം മധുസൂദനൻ നമ്പൂതിരി (82, റിട്ട.അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം ശനിയാഴ്ച വൈകിട്ട് 3ന് വീട്ടുവളപ്പിൽ.ഭാര്യ:ഉമാദേവി അന്തർജനം .മക്കൾ: സന്തോഷ് (റെയിൽവേ എറണാകുളം), സന്ധ്യ, സിന്ധു .മരുമക്കൾ: വിദ്യ (കരുവാറ്റ പഞ്ചായത്ത്), പ്രകാശൻ , നവീൻ.