മാവേലിക്കര : കൊയ്പള്ളികാഴാഴ്മ ശ്രീകൈലാസപുരം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 21ന് നടക്കും. രാവിലെ 7ന് ശിവപുരാണപാരായണം, വൈകിട്ട് 4ന് നന്ദികേശവരവ്, രാത്രി 9ന് സേവ, 11ന് നവകം, കലശം, ശ്രീഭൂതബലി.