മാവേലിക്കര: ഏപ്രിൽ 3 മുതൽ 6 വരെ തീയതികളിൽ മാവേലിക്കര വിദ്യാധിരാജ സെൻട്രൽ സ്കൂളിൽ നടക്കുന്ന ബാല, ബാലിക സംഗമം വൈഭവ് 2020 ന്റെ നടത്തിപ്പിനായി രൂപീകരിച്ച സ്വാഗതസംഘത്തിന്റെ ആലോചന യോഗം നാളെ വൈകിട്ട് 3.30ന് വിദ്യാധിരാജ സെൻട്രൽ സ്കൂളിൽ നടക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ അഡ്വ.അനിൽ വിളയിൽ, ജനൽ കൺവീനർ കെ.രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു.