മാവേലിക്കര: കല്ലുമല ആനന്ദഭവനത്തിൽ ആനന്ദൻ ( 73 ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രമതി . മക്കൾ : അനുലാൽ , ബിനുലാൽ. മരുക്കൾ: ബിന, അഞ്ജു. സഞ്ചയനം 23ന്.